സഞ്ജുവിനിത് ഇന്ത്യൻ ടീമിലേക്കുള്ള ലാസ്റ്റ് ടിക്കറ്റ് | Oneindia Malayalam
2022-05-07 530
സൗത്താഫ്രിക്കയുമായുള്ള പരമ്പര ചില താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസാനത്തെ അവസരമായിരിക്കും. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ അതു അവര്‍ക്കു ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനവും നഷ്ടപ്പെടുത്തിയേക്കും